tag:blogger.com,1999:blog-8133526924187165829.post4576028477523675680..comments2022-04-11T20:21:18.489-07:00Comments on The Road Less Travelled: എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല.Jijo Kurianhttp://www.blogger.com/profile/03331771702749773488noreply@blogger.comBlogger1125tag:blogger.com,1999:blog-8133526924187165829.post-50481608612264265512017-01-30T21:02:37.969-08:002017-01-30T21:02:37.969-08:00വര്‍ക്ക് ഹോളിസം ബാധിച്ച പലരെയും പരിചയമുണ്ട് .ആദ്യ ...വര്‍ക്ക് ഹോളിസം ബാധിച്ച പലരെയും പരിചയമുണ്ട് .ആദ്യ വണ്ടിക്കു ഓഫീസിലേക്ക് പോകുകയും ലാസ്റ്റ് ബസ്സിനു തിരിച്ചു വീട്ടിലെത്തുകയും ചെയ്യുന്നവര്‍ .ഇത്തരക്കാരില്‍ ഒരാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി .അയാള്‍ പിന്നീട് താമസവും ഓഫീസിലാക്കി.പൊതുവേ ജോലിയില്‍ ഇവരുടെ മികവു കുറഞ്ഞിരിക്കും .ആ കുറവ് അവര്‍ കൂടുതല്‍ സമയം ജോലി ചെയ്തു പരിഹരിക്കും .സാധാരണ ജീവനക്കാരുടെ ഇടയില്‍ ഇവര്‍ക്ക് വലിയ പേരുമാണ് .ഒരു സമയം ഒരു സ്ട്രെച്ചില്‍ ഒരു മണിക്കൂറില്‍ ഏറെ ജോലി ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല . മിക്കവാറും ഞാന്‍ ഒരു സോളിറ്റയര്‍ കളിക്കും .വീണ്ടും ജോലി ചെയ്യാന്‍ അതൊരു ഉന്മേഷമാകും .മറ്റൊന്ന് ഇത്തരക്കാര്‍ വിരമിക്കാറാകുന്നതോടെ വലിയ പിരിമുറുക്കത്തിലാവും.വിരമിച്ചിട്ടും ഒരു മാസം ഓഫീസില്‍ പോയി പകരം വന്ന ആളെ സഹായിച്ചിരുന്ന ഒരു ആളെ എനിക്കറിയാം .അവസാനം പഴയ കീഴുദ്യോഗസ്ഥരുടെ തെറി കേട്ടാണ് അയാള്‍ ജോലി നിര്‍ത്തിയത് vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com